Tuesday, March 23, 2010

വടുതല -ചരിത്രം


ചരിത്ര പാശ്ചാത്തലം.

ചെറുവത്താനി നാഴിയത്തുവീട്ടില്‍ കൃഷ്ണന്‍നായര്‍ എസ്.എസ്.എല്‍.സി. പാസ്സായ ശേഷം സ്വാതന്ത്ര സമര പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി വാര്‍ദ്ധയില്‍ ഗാന്ധിജിയുടെ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. അവിടത്തെ പരിശീലനത്തിനുശേഷം ആദ്ദേഹം ഖാദി പ്രസ്ഥാനത്തിന്റെ പ്രചാരകനായി കോഴിക്കോട് എത്തി. അവിടെ മാതൃഭൂമി ദിനപത്രത്തിന്റെ മാനേജരായി വളരെക്കാലം ജീവിച്ചു. ജീവിതാവസാനംവരെ ഒരു ഗാന്ധിയനായി ജീവിച്ച അദ്ദേഹത്തിന്റെ വീട് സ്വാതന്ത്രസമരകാലത്തെ പ്രധാന പ്രവര്‍ത്തകരുടെയെല്ലാം താവളമായിരുന്നു. എടുത്തു പറയത്തക്ക മറ്റ് രണ്ട് മഹത് വ്യക്തികള്‍
ചെറുവത്താനി പിള്ളനേഴി മനക്കല്‍ പി. എസ് നമ്പൂതിരി, സി. ഉണ്ണിരാജ എന്നിവരാണ്. ചെറുവത്താനി പിള്ളനേഴി മനക്കലെ ശ്രീ. പി.കൃഷ്ണന്‍നമ്പൂതിരി കൊച്ചി രാജ്യത്തും ക്ഷേത്രപ്രവേശന വിളംബരം നടപ്പിലാക്കണമെന്ന് ഉദ്ദേശിച്ച് ഒപ്പ് ശേഖരണം നടത്തുകയും അത് അധികൃത സ്ഥാനങ്ങളില്‍ എത്തിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പ്രലര്‍ത്തനങ്ങളില്‍ അസന്തുഷ്ടനായകൊച്ചിരാജാവ് ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ഇല്ലം പോലീസ് റെയ്ഡ് ചെയ്തു. ഇക്കാര്യം മുന്‍കൂട്ടി മനസ്സിലാക്കിയ അദ്ദേഹം പഴയ ബ്രിട്ടീഷ് മലബാറിലേക്ക് ഒളിച്ചോടി പിന്നീട്‌കൊച്ചി രാജ്യത്ത് ക്ഷേത്രപ്രവേശനം അനുവദിച്ചതിനു ശേഷം നാട്ടില്‍ തിരിച്ചെത്തി.
ശ്രീ പിള്ളനേഴി മനക്കല്‍ നാരായണന്‍നമ്പൂതിരി, നമ്പൂതിരി സമുദായത്തെ ഉദ്ധരിക്കാന്‍ ശ്രീ. വി.ടി. ഭട്ടതിരപ്പാടിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.പ്രസ്ഥാനത്തിന്റെ ഭാഗമായ യാചനാ യാത്ര, വിധവാ വിവാഹം, പ്രഹസനങ്ങള്‍ എന്നിവയിലെല്ലാം അദ്ദേഹം പ്രാധാന പങ്കുവഹിച്ചിട്ടുണ്ട്.

ഭൂപ്രകൃതി

കുന്നംകുളം പട്ടണത്തില്‍ നിന്ന് 5 കി.മീ. പടിഞ്ഞാറോട്ടുമാറി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് വടുതല. ആര്‍ത്താറ്റ് പഞ്ചായത്തിന്റെ പരിധിയില്‍ പെട്ടിരുന്ന ഈ പ്രദേശം 1999 ല്‍ കുന്നംകുളം മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. വടുതല, വട്ടംപാടം, ഉള്ളിശ്ശേരി, മുതുവമ്മല്‍, ചെറുവത്താനി എന്നീ സ്ഥലങ്ങള്‍ ഈ പ്രദേശത്ത് ഉള്‍പ്പെടുന്നു. ഇതില്‍ വട്ടംപാടം, വടുതല എന്നിവ സമതല പ്രദേശങ്ങളാണ്. നെല്‍പാടങ്ങള്‍ നികത്തിയെടുത്ത് പുതുതായി വെച്ചിട്ടുള്ള തെങ്ങുകള്‍ കായ്ഫലമില്ലാതെ ഭാഗിഗമായി അവഗണിച്ച രീതിയില്‍ കാണുന്നു. ഇതിനുള്ള പ്രധാന കാരണം മണ്ണ് ഫലപുഷ്ടി ഇല്ലാത്തതും വേണ്ടത്ര ജൈവവളങ്ങളും മറ്റു വളങ്ങലും ഇല്ലാത്തതുമാണ്. മുതുവമ്മല്‍ പ്രദേശം ഒരു കോള്‍നിലപ്രദേശമാണ്. 104 എക്ര വരുന്ന പുഞ്ചവയല്‍, പുഞ്ചപ്പാടങ്ങളിലെ ബണ്ട് നിര്‍മ്മാണങ്ങളുടെ പരോക്ഷഫലമായി നീരൊഴുക്ക് തടസപ്പെട്ടതിനാല്‍ തരിശ്ശിടേണ്ട സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു.

സഞ്ചാരികളുടെ വിശ്രമകേന്ദ്രം

പഴയ ബ്രിട്ടീഷ് മലബാര്‍ പ്രദേശത്ത് നിന്നും കുന്നംകുളം പട്ടണത്തിലേക്ക് കാല്‍നടയായി വരുന്നവരുടെ വിശ്രമാര്‍ത്ഥം ഒരു ചെറിയ അത്താണി പുരാതന കാലം മുതലേ ഉണ്ടായിരുന്നു. അതാണ് പിന്നീട് ചെറുവത്താനി ആയി മാറിയത്. ഇതിനടുത്താണ് കാക്കകളുടെ വിഹാരകേന്ദ്രമായ കാക്കത്തുരുത്ത് സ്ഥിതി ചെയ്യുന്നത്. ചുറ്റുപാടും വെള്ളവും നടുവില്‍ മരങ്ങളും വീടുകളുമുള്ള ഈ പ്രദേശത്ത് ചിലസമയങ്ങളില്‍ കാക്കകള്‍ ധാരാളമായി എത്തിച്ചേരാറുണ്ട്.

വിദ്യാഭ്യാസം

ആദ്യ കാലത്ത് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന ഈ പ്രദേശത്ത് 1916 ല്‍ ഒരു സര്‍ക്കാര്‍ പ്രൈമറി വിദ്യാലയം നിലവില്‍ വന്നു. 1920 ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തി. ഇപ്പോള്‍ 3 അംഗന്‍വാടികളും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഒരു ഹൈസ്‌കൂള്‍ ഇപ്പോഴും ഇന്നാട്ടുകാരുടെ സ്വപ്നമായി നിലനില്‍ക്കുന്നു.

സ്ഥാപനങ്ങള്‍

വടുതല ഗവ: യു.പി. സ്‌കൂള്‍, മുതുവമ്മല്‍ മഹല്ല്, വടുതല ബദ്‌രിയ ജുമാ മസ്ജിദ്, തേവരുടെ അമ്പലം എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന സ്ഥാപനങ്ങള്‍.

വടുതല യു.പി. സ്‌കൂള്‍ – നാടിന്നഭിമാനം

1916 – ല്‍ കൂളിയാട്ടില്‍ കുടുബക്കാരുടെ വകയായി ഈ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിച്ചു. വടുതലയില്‍ ഉള്ളിശ്ശേരി എന്ന സ്ഥലത്ത് പരേതനായ ജനാബ്. കമ്മുക്കുട്ടി സാഹിബിന്റെ വസതിയിലെ കളപ്പുരയിലാണ് വിദ്യാലയത്തിന്റെ ആരംഭം. ആദ്യ കാലത്ത് രണ്ട് ക്ലാസ്സുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അന്നത്തെ അധ്യാപകര്‍ സര്‍വ്വശ്രീ. പൂളന്തറക്കല്‍ മുഹമ്മദ്, പോള്‍, കാക്കുണ്ണി എന്നിവരായിരുന്നു. ഈ വിദ്യാലയം വന്നതോടെയാണ് ഈ പ്രദേശത്തെ കുട്ടികള്‍ വിദ്യാലയത്തില്‍ പോകാന്‍ തുടങ്ങിയത്. 1920 ല്‍ ഈ സ്‌കൂള്‍ ഇന്നു കാണുന്ന സ്ഥലത്തേക്ക് സ്ഥാപിച്ചു. അന്നത്തെ കൊച്ചി ദിവാനായിരുന്ന ശ്രീമാന്‍ ശണ്‍മുഖം ഷെട്ടിയുടെ സാന്നിദ്ധ്യത്തില്‍ വലിയ ആഘോഷത്തോടെയാണ്  ചടങ്ങ് നടന്നത്. 1968 ല്‍  ഇതൊരു അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തി. ഒരു ഹൈസ്‌കൂളായിത്തീരണമെന്ന ഈ നാട്ടിലെ ജനങ്ങളുടെ മോഹം സ്ഥലപരിമിതി മൂലം സഫലമായിട്ടില്ല. ഈ പ്രദേശത്ത് മറ്റൊരു ഹൈസ്‌കൂളോ എല്‍.പി. സ്‌കൂളോ, യു. പി. സ്‌കൂളോ ഇല്ല. എന്നാല്‍ മൂന്ന് അംഗന്‍വാടികള്‍ ഇവിടെ ഉണ്ട്.

വടുതല ബദ്‌രിയ്യാ ജുമാ മസ്ജിദ്

പൗരപ്രമുഖനായ കൂളിയാട്ടില്‍ ഖാന്‍ ബഹദൂര്‍ മുഹമ്മദ് സാഹിബ് ദാനം നല്‍കിയതാണ് ഇന്നത്തെ പള്ളി നില്‍ക്കുന്ന സ്ഥലം. പള്ളിയില്‍ നമസ്‌കാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പ്രശസ്ത മതപണ്ഡിതനും വാഗ്മിയുമായ ഹാജി അദൃശ്യാരി മുഹമ്മദ് മുസ്ല്യാരാല്‍ ഇവിടെ ജുമുഅ നിസ്‌കാരം തുടങ്ങിവെച്ചു. പള്ളിയുടെ കീഴില്‍ എസ്.കെ.ഐ.എം.യു. അംഗീകരിച്ച മൂന്ന് മദ്രസകളിലായി 12 അദ്യാപകര്‍ ജോലി ചെയ്യുന്നു. ആഴ്ച്ചയിലൊരിക്കല്‍ മതപഠന ക്ലാസ്സുകള്‍ നടത്തുന്നുണ്ട്.

മുതുവമ്മല്‍ മഹല്ല് – മതസൗഹാര്‍ദ്ദത്തിന്റെ പുണ്യഭൂമി

ഇന്ത്യയില്‍ എല്ലായിടത്തും മതങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധകള്‍ വര്‍ദ്ധിച്ചു വരുന്ന ഈ കാലത്ത് മതവ്യത്യാസമോ സാമുദായിക അന്തരമോ ഇല്ലാതെ മനുഷ്യര്‍ സൗഹാര്‍ദ്ധത്തോടെ ജീവിച്ചുപോന്ന ഒരു പാരമ്പര്യം മുതുവമ്മല്‍ ദേശത്തിനുണ്ട്. മുസല്‍മാനായാലും ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും അടിസ്ഥാനപരമായി നാം മനുഷ്യരാണെന്ന കാഴ്ച്ചപ്പാടോടെ പരസ്പരം സ്‌നേഹിക്കുവാനും ആചരിക്കുവാനും ഇന്നാട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നു. കിഴക്ക് പുഞ്ചവയല്‍, തെക്ക് വട്ടംപാടം, വടക്ക് ചെറുവള്ളി പുഴ, ഇടതൂര്‍ന്ന കവുങ്ങിന്‍ തോപ്പുകള്‍, തെങ്ങിന്‍ തലപ്പുകള്‍ അവക്കിടയില്‍ ഒതുങ്ങിനില്‍ക്കുന്നു മുതുവമ്മല്‍ പ്രദേശം. മുസ്ലീങ്ങളുടെ ആരാധനാകേന്ദ്രമായ ജുമ: അത്ത് പള്ളി സ്ഥിതിചെയ്യുന്നത് തൊട്ടുരുമ്മി നില്‍ക്കുന്ന വീടുകള്‍ക്ക് മദ്ധ്യത്തിലാണ്. മതവിദ്യാഭ്യാസത്തിനായി ഒരു മദ്രസയും ഇവിടെയുണ്ട്. തൊട്ടപ്പുറത്ത് കുഴയ്ക്കല്‍ കൊട്ടിലിങ്ങല്‍ ഭഗവതി ക്ഷേത്രവും സ്ഥിതിചെയ്യുന്നു. ഈ ക്ഷത്രത്തിലെ ഉത്സവം ജാതിമതഭേദമന്യേ ഈ ഗ്രാമത്തിന്റെ മൊത്തം ഉത്സവമാണ്. പഴയകാലം തൊട്ടേ ഇവിടെ ഇരു സമുദായങ്ങളും തികഞ്ഞ മൈത്രിയോടെയാണ് ജീവിച്ചുപോന്നത്.

ശ്രീ. നരസിംഹമൂര്‍ത്തി ക്ഷേത്രം

സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഹരിതാഭമായ നിബിഡ വനങ്ങളാലും ചോലകളാലും മനോഹരമായ ഈ താഴ്‌വര ശ്രേഷ്ഠ ഋഷീവര്യന്‍മാരുടെ ഈശ്വരോപാസന കോന്ദ്രമായിരുന്നു. വിശിഷ്ടനും വിഷ്ണു ഭക്തനുമായ ഒരു സന്യാസി ഭക്ത്യാദരപുരസ്സരം ദേവോപാസനയില്‍ നിമഗ്നമായിരിക്കുമ്പോള്‍ ഒരിക്കല്‍ നരസിംഹ സാന്നിദ്ധ്യമുണ്ടാവുകയും ഭക്തവിവശനായി അദ്ദേഹം നോക്കിക്കൊണ്ടിരിക്കെ ആ അഭൗമിക പ്രഭാപടലം സാവകാശം ഭൂമിയില്‍ അന്തര്‍ലീനമാകുന്നതും കാണുവാനിടയായി. പരമഭക്തമായിരുന്ന അദ്ദേഹം തന്റെ ഇഷ്ടമൂര്‍ത്തിയെ തുടര്‍ന്നും ഭുജിച്ചുകൊണ്ടിരിക്കുവാന്‍ ദേഹപരിത്യാഗം നടത്തി സര്‍പ്പരൂപത്തില്‍ ജന്‍മമെടുത്ത് തല്‍സ്ഥാനത്ത് ഭൂമിക്കടിയില്‍ പ്രവേശിച്ച് നടസിംഹസാനിദ്ധ്യത്തോടെ സായൂജ്യമടഞ്ഞു.
പില്‍കാലത്ത് ഈ പ്രദേശത്തിന്റെ ഭരണാധികാരിയായിരുന്ന ഒരു നാടുവാഴി താനനുഭവിക്കുന്ന അനപത്യദോഷപരിഹാര നിവൃത്തിക്കായി പണ്ഡിതോപദേശം തേടുകയും അപ്രകാരം നരസിംഹസാനിദ്ധ്യമുള്ള ഈ സ്ഥാനത്ത് വിധിയാം വണ്ണം ക്ഷേത്രം നിര്‍മ്മിച്ച് വ്രതനിഷ്ഠകളോടെ ഭുജിച്ചപ്പോള്‍ അനപത്യദോഷത്തില്‍നിന്നും മോക്ഷം നേടുകയും സന്താന സൗഭാഗ്യവാനായി ദീര്‍ഘകാലം രാജ്യ പരിപാലനം തുടരുകയും ചെയ്തു. കാലാന്തരേണ രാജവംശം നാമാവശേഷമാവുകയും ഇവിടെ ഉണ്ടായിരുന്ന ബ്രാഹ്മണര്‍ ക്ഷേത്രകാര്യങ്ങള്‍ നിര്‍വ്വഹിക്കാനും അവരുടെ ആരാധനാമൂര്‍ത്തിയായ ഭദ്രകാളിയെ കന്നിമൂലയില്‍ പ്രതിഷ്ഠിച്ച് ആരാധിക്കുവാനും തുടങ്ങി. തുടര്‍ന്ന് അനേക വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷേത്രാവകാശം ചില ഗോത്രങ്ങള്‍ക്ക് മാത്രമായിത്തീര്‍ന്നതോടെ ക്ഷേത്രത്തിന്റെ അവകാശത്തിനായി ഗോത്രങ്ങള്‍ തമ്മില്‍ തര്‍ക്കം ഉന്നയിക്കുകയും ക്രമേണ കര്‍മ്മ വൈകല്യം വരാനും ഇടയായതോടെ ക്ഷേത്രേശ ഗോത്രക്കാര്‍ക്ക് വംശാന്തം സംഭവിക്കുകയും ചെയ്തു. വീണ്ടും വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നത്തെ ക്ഷേത്രേശന്‍മാര്‍ക്ക് ഈ ക്ഷേത്രസ്ഥാനം ലഭിക്കുകയും ഇന്നുകാണുന്ന ക്ഷേത്രം നിര്‍മ്മിച്ചുവെന്നുമാണ് ഐതിഹ്യം.

സംസ്‌കാരം

ആദിമകാല മനുഷ്യന്‍ ഇന്നുകാണുന്ന അവസ്ഥയിലേക്കെത്തുന്നതിന് പല സുപ്രധാന നാഴികക്കല്ലുകളും പിന്നിട്ടു. മനുഷ്യന്റെ കൂട്ടായ്മയാണ് മാനവ പുരോഗതിയുടെ പ്രധാന കാതല്‍. ഇവിടത്തെ പ്രധാന സാംസ്‌കാരിക സ്ഥാപനങ്ങള്‍ ക്ലബ്ബുകള്‍, വായനാശാലകള്‍ മുതലായവയാണ്. വിദ്യാഭ്യാസത്തില്‍ സ്ത്രീകളാണ് പുരുഷന്‍മാരെക്കാള്‍ മുന്നിട്ടു നില്‍ക്കുന്നത്. സാധാരണ ജനങ്ങള്‍ അവരുടെ അത്യാവശ്യ കാര്യങ്ങള്‍ വേണ്ടവണ്ണം നടത്തുന്നതിനായി വന്‍ പലിശയീടാക്കുന്ന തമിഴരെയും മറ്റും ആശ്രയിക്കേണ്ടിവരുന്നതുകൊണ്ട് തൊഴിലാളി സമൂഹം എന്നും തീരാത്ത കടങ്ങളുമായി നീറുകയാണ്. ഇവിടെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വിറക്, തെങ്ങുല്‍പന്നങ്ങള്‍, ചപ്പുചവറുകള്‍ എന്നിവയാണ് വ്യാപകമായി ഉപയോഗിച്ചുവരുന്ന ഊര്‍ജ്ജ സ്രോതസ്സുകള്‍. ബഹുഭൂരിപക്ഷം വീടുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. വെളിച്ചത്തിനുള്ള മുഖ്യ സ്രോതസ്സ് വൈദ്യുതി തന്നെയാണ്. 10% ത്തില്‍ കുറവ് വീടുകളില്‍ മണ്ണെണ്ണ വിളക്കുകള്‍ ഉപയോഗിക്കുന്നു. 10% പേര്‍ പാചകാവശ്യത്തിന് മണ്ണെണ്ണ ഉപയോഗിക്കുന്നു.

Monday, March 22, 2010

കേരളപ്പിറവി ആഘോഷം 2009


ഉണര്‍വ് കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില് കേരളപ്പിറവി ആഘോഷിച്ചു. ഇക്കുറി മരംനടല് എന്ന ലക്ഷ്യം വെച്ചായിരുന്നു ഉണര്‍വിന്റെ പ്രവര്‍ത്തകര് മുന്നോട്ടുവന്നത്. ചെറുവത്താനി മുതല് ചെര്‍ളിപ്പുഴപ്പാലം വരെ അമ്പതിലേറെ ത്തൈകള് ഉണര്‍വിന്റെ പ്രവര്‍ത്തകര് നട്ടു. റിട്ടയേര്‍ട് ടീച്ചറായ അമ്മിണിടീച്ചര് ആദ്യ മരം നട്ട് ആഘോഷങള് ഉദ്ഘാടനം ചെയ്തു.


ഉണര്‍വ്വ് കലാ-സാംസ്കാരിക വേദിയുടെ ഉദ്ഘാടനം


ഉണര്‍വ്വ് കലാ-സാംസ്കാരിക വേദിയുടെ ഉദ്ഘാടനം കുന്നംകുളം നഗരസഭ ചെയര്‍മാന് ശ്രീ. പി. ജി. ജയപ്രകാശ് നിര്‍വ്വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് രക്തനിര്‍ണയവ്വും പ്രമേഹബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.200ല്‍പ്പരം ആളുകള് പങ്കെടുത്തു......
വടുതല website ഉദ്ഘാടനം





ഉണര്‍വിന്റെ പ്രവര്‍ത്തകര്‍

Friday, March 19, 2010

SHARUKHAN


Beginnings

Shah Rukh Khan was born in Delhi on Nov 2 1965, to Taj Mohammed Khan, a freedom fighter from Peshawar and Lateefa Mohammed, from Rawalpindi, who was the adopted daughter of Major General Shah Nawaz Khan of the Janjua Rajput clan, who served as a General in the Indian National Army of Subash Chandra Bose. His father and mother moved to India before the Partition. Khan has an older sister Shehnaz, fondly known as LalaRukh.
Khan did his schooling at St.Columbus where he excelled in academics, sports and drama. While here he won the Sword of Honor, a recognition given to students who embodied the spirit of the school. He went on to acquire an Honors degree in Economics from the Hansraj College. He also started out to obtain a Masters degree in Mass Communications from Jamia Millia Islamia, before looking the Bollywood way.He moved to Mumbai in 1991 after the death of his parents. He married Gauri Khan, a Hindu, and they have two children Aryan and Suhana and live in a palatial home called Mannat in Bandra, Mumbai.

Journey



Khan’s debut as an actor was in 1988, in a TV serial called Fauji, about life in the Indian Army, where he played the role of Commander Abhimanyu Rai. He appeared in another serial called Circus, about performers in a circus, in 1989. He also played a small part in a TV film written by Arundhati Roy called In which Annie gives it to those ones.
His debut into Bollywood was with Deewana, in 1992, which was an instant hit. His performance stood out despite sharing screen space with accomplished actors like Rishi Kapoor and Divya Bharati. He went on to win the Best Debut category of the Filmfare Awards, a beginning of many more to come.

Deewana was followed by Maya Memsaab which created some amount of controversy over ‘explicit’ scenes. In 1993 he came out with two movies both of which were successful and in both movies he portrayed negative characters, which most top actors at that time considered risqué. In Darr he played the role of an obsessive man who stalks and terrorizes a woman he loves. In Baazigar, where he was cast as a murderer motivated by revenge, won him the Filmfare Best Actor Award. He won the Filmfare Critics Award for Best Performance for his role as young musician in Kabhie Haan Kabhie Naan.
In 1994, we saw him winning the Filmfare Best Villain Award for Anjaam where he once again played a negative role. In 1995, he played the part of Raj in one of the biggest blockbusters of Hindi cinema, which is still running in Mumbai theaters, Aditya Chopra’s Dilwale Dulhaniya Le Jayenge. He took home another Filmfare Best Actor Award. He didn’t see a lot of successes in 1996. However, it took a turn for the better in 1997, when Dil To Pagal Hai released, a movie about a love triangle between three dancers, and he walked away, yet again, with the Filmfare Best Actor Award. The same year he was also nominated for Yes Boss. Karan Johar’s directorial debut Kuch Kuch Hota Hai in 1998 received a huge audience response and won Khan another Filmfare Best Actor Award. His performance in Mani Rathnam’s Dil Se, which revolved around terrorism, was also critically acclaimed.
At the turn of the century, he saw successful releases in Mohabbatein, where he worked alongside Amitabh Bacchan and Josh with Aishwarya Rai. He won the Filmfare Critics Award for Best Performance for Mohabbatein. He, along with Juhi Chawla, started their production company Dreamz Unlimited and produced and starred in Phir Bhi Dil Hai Hindustani, which didn’t fare very well. The epic movie Asoka, where he played the Emperor Asoka and the multi-starrer Kabhie Khushi Kabhie Gham, made their mark in 2001. He was cast as the tragic lover Devdas, in Sanjay Leela Bhansali’s remake of the award winning Devdas, in 2002. It won him the Filmfare Best Actor Award. In 2003, he received nominations for his performance in Kal Ho Na Ho and his production house saw it’s first success in Chalte Chalte.
His second production house, Red Chillies Entertainment, saw light in 2004 and it’s first release Farah Khan’s debut Main Hoon Na, was one of the biggest successes of the year, alongside his other movie the same year, Veer-Zaara. He walked away with the Filmfare Best Actor Award for his role in Swades though the movie created hardly any ripples in the box-office. Another big release from Red Chillies Entertainment in 2005 was Paheli in which he played a ghost. It was India’s entry to the Oscars. A documentary on Khan titled The Inner and Outer World of Shah Rukh Khan was produced by Nasreen Munni Kabir in 2005. Another multi-starrer directed by Karan Johar in 2006 was Kabhie Alvida Na Kehna that made a splash in India and overseas. He also starred in the remake of the seventies hit Don. The Filmfare Best Actor Award landed in his hand yet again in 2007 for his role as Kabir Khan in Chak De India where he is the tough coach for the girls’ hockey team. His performance in Farah Khan’s Om Shanthi Om also won him nominations.
Khan was back again on the small screen, after KBC, in 2008 as the host of Kya Aap Paanchvi Pass Se Tez Hain?, which is the desi version of Are you smarter than a fifth grader? There are more movies lined up to release in the later part of 2008 and 2009, like Billo Barber and My Name Is Khan, as he shows no signs of slowing down.

Other worthy achievements Khan is one of the Bollywood actors whose life size wax statue was created and displayed at Madame Tussaud’s Museum in London. He has been honored with the Ordre des Arts et des Lettres (Order of the Arts and Literature) award by the French government in recognition for the mark he has made in the industry.

Thursday, March 18, 2010

3IDOTS- behti hawa sa..-lyrics

behti hawa sa tha woh (tha woh…)
udti patang sa tha woh (tha woh…)
kahan gaya usae dhoondo
behti hawa sa tha woh (tha woh…)
udti patang sa tha woh (tha woh…)
kahan gaya usae dhoondo
hum ko to raahein thi chalati
woh khud apni raah banata
girta, sambhalta,
masti mein chalta tha woh
hum ko kal ki fikr sataati
woh bus aaj ka jashn manaata
har lamhe ko khul ke jeeta tha woh
kahan se aaya tha woh (tha woh…)
chhoo ke humare dil ko (tha woh…)
kahan gaya usae dhoondo
sulagti dhoop mein chhaaon ke jaisa
raegistaan mein gaaon ke jaisa
mann ke ghav pe marham jaisa tha woh


hum sahme se rehte koovein mein
woh nadiya mein gotae lagata
ulti dhara cheer ke tairta tha woh
baadal awara tha woh
yaar humara tha woh
kahan gaya usae dhoondo
hum ko to raahein thi chalati
(hum ko to raahein thi chalati)
woh khud apni raah banata
(woh khud apni raah banata)
girta, sambhalta,
(girta, sambhalta, )
masti mein chalta tha woh
(masti mein chalta tha woh)
hum ko kal ki fikr sataati
(hum ko kal ki fikr sataati)
woh bus aaj ka jashn manaata
(woh bus aaj ka jashn manaata)

SMACK THAT lyrics


Smack that all on the floor
Smack that give me some more
Smack that 'till you get sore
Smack that oh-oh!


Upfront style ready to attack now
Pull in the parking lot slow with the lac down
Convicts got the whole thing packed now
Step in the club now and wardrobe intact now!
I feel it down and cracked now (ooh)
I see it dull and backed now
I'm gonna call her, than I pull the mack down
Money no problem, pocket full of that now!


I feel you creeping, I can see it from my shadow
Why don't you jump in my Lamborghini Gallardo
Maybe go to my place and just kick it like TaeBo
And possibly bend you over look back and watch me


[Chorus (2x)]


[Eminem:]


Ooh...Looks like another club banger
They better hang on when they throw this thing on
Get a little drink on
They gonna flip for this Akon shit
You can bank on it!
Pedicure, manicure kitty-cat claws
The way she climbs up and down them poles
Looking like one of them putty-cat dolls
Trying to hold my woodie back through my draws
Steps upstage didn't think I saw
Creeps up behind me and she's like "You're!"
I'm like ya I know lets cut to the chase
No time to waste back to my place
Plus from the club to the crib it's like a mile away
Or more like a palace, shall I say
Plus I got pal if your gal is game
In fact he is the one singing the song that's playing
"Akon!"

[Akon:]
I feel you creeping, I can see it from my shadow
Why don't you jump in my Lamborghini Gallardo
Maybe go to my place and just kick it like TaeBo
And possibly bend you over look back and watch me


[Chorus]


Eminem is rollin', d and em rollin' bo
And all marvelous them rolling
Women just holding big booty rolling'
Soon I'll be on Eminem throwing "D!"
Hitting no less than "Three!"
Block wheel style like "Whee!"
Girl I can tell you want me because lately


I feel you creeping, I can see it from my shadow
Why don't you jump in my Lamborghini Gallardo
Maybe go to my place and just kick it like TaeBo
And possibly bend you over look back and watch me

TITANIC-My Heart Will Go On-lyrics

Every night in my dreams
I see you, I feel you
That is how I know you go on.


Far across the distance
and spaces between us
You have come to show you go on.


Near, Far,
wherever you are,
I believe that the heart does go on.


Once more, you opened the door
And you're here in my heart,
and my heart will go on and on.


Love can touch us one time
and last for a lifetime
And never let go till we're gone.


Love was when I loved you,
one true time to hold on to
In my life we'll always go on.


Near, far,
wherever you are,
I believe that the heart does go on.


Once more, you opened the door
And you're here in my heart,
and my heart will go on and on.


You're here, there's nothing I fear
And I know that my heart will go on.
We'll stay, forever this way
You are safe in my heart


and my heart will go on and on.

Wednesday, March 17, 2010

pulser 135-review

ON ROAD PRICE
Rs. 56,500
* Mumbai. May vary.

VEHICLE SUMMARY
Name: Pulsar 135
Model: LS
Type: Commuter

Fuel Consumption:
City 50.00
Fuel Consumption:
Highway 65.00

ENGINE SPECIFICATIONS
Displacement: 134.6cc
Engine: 4 Stroke, Air Cooled, DTS-i
Maximum Power: 13 Bhp @ 9000 rpm
Maximum Torque: 11.4 Nm @ 7500 rpm
Gears: 5 Speed
Clutch: Wet Multiplate Clutch
Bore: 0
Stroke: 0
No. of Cylinders: 1
Cylinder Configuration: NA
Valve Per Cylinder: 4
Engine Block Material: Aluminum Alloy
Chassis Type: Box Type Diamong Type
Cooling Type: Air Cooling
Carburetor: NA

OTHER SPECIFICATIONS
Weight: 122.00 kg
Ground Clearance: 170.00 mm
Fuel Tank: 8.00 ltrs
Wheelbase: 1325.00 mm
Electrical System: 12V - Full DC
Headlamp: 12V 35/35 W
Battery Type: Maintainance Free
Battery Voltage: 12V
Battery Capacity: 5Ah
Horn: Dual
Wheel Type: 6 Spoke Alloys
Wheel Size: 2.75 x 17", 100/90 x 17" mm


Colors: Red & Black

ACTIVE AND PASSIVE SAFETY
Suspension(Front): 130 mm Fork travel, Telescopic
Suspension(Rear): Trailing Arm
Brakes: 240 mm Disc
Brakes(Rear): 130 mm Drum
Stand Alarm: yes


COMFORT AND CONVENIENCE
Fuel Guage: Digital
Self Start: yes

Tacho Meter: Analogue
Trip Meter: Digital-2
Alloys: yes

Warranty: NA
Speedometer: Digital

iam a new blogger



finally.
my own blog.
always too busy/lazy to set it up.
dunno why the sudden surge of energy today.
-laughs-
anyways.
hols here.
been doing nothing much 'cept collecting some dust.
and growing fat.