ഉണര്‍വ് കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില് കേരളപ്പിറവി ആഘോഷിച്ചു. ഇക്കുറി മരംനടല് എന്ന ലക്ഷ്യം വെച്ചായിരുന്നു ഉണര്‍വിന്റെ പ്രവര്‍ത്തകര് മുന്നോട്ടുവന്നത്. ചെറുവത്താനി മുതല് ചെര്‍ളിപ്പുഴപ്പാലം വരെ അമ്പതിലേറെ ത്തൈകള് ഉണര്‍വിന്റെ പ്രവര്‍ത്തകര് നട്ടു. റിട്ടയേര്‍ട് ടീച്ചറായ അമ്മിണിടീച്ചര് ആദ്യ മരം നട്ട് ആഘോഷങള് ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment